\u0D15\u0D4D\u0D35\u0D1F\u0D4D\u0D1F\u0D47\u0D37\u0D28\u0D4D‍ \u0D15\u0D4D\u0D37\u0D23\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. INFORMATION

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട്‌ :


പാലക്കാട്‌ : കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ ലഘു ഭക്ഷണശാല, സോഫ്റ്റ് ഡ്രിങ്ക്‌സ് സ്റ്റാള്‍ എന്നിവ മൂന്നു വര്‍ഷത്തേക്ക് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. നിരദ്രവ്യം 1000 രൂപ. ക്വട്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.പി.ഐ.പി ഡിവിഷന്‍ നം.1, കാഞ്ഞിരപ്പുഴ വിലാസത്തില്‍ തപാലില്‍ ഒക്ടോബര്‍ 18 ന് രാവിലെ 11:30 വരെ സ്വീകരിക്കും. ക്വട്ടേഷന്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12 ന് തുറക്കും. ഫോണ്‍: 854745