\u0D2B\u0D3E\u0D15\u0D4D\u0D1F\u0D31\u0D3F \u0D32\u0D48\u0D38\u0D7B\u0D38\u0D4D \u0D2A\u0D41\u0D24\u0D41\u0D15\u0D4D\u0D15\u0D7D

  1. Home
  2. INFORMATION

ഫാക്ടറി ലൈസൻസ് പുതുക്കൽ

ഫാക്ടറി ലൈസൻസ് പുതുക്കൽ


കോട്ടയം: ജില്ലയിൽ പ്രവർത്തിക്കുന്ന ഫാക്ടറികളുടെ 2022 വർഷത്തെ ലൈസൻസ് ഒക്ടോബർ 31 നകം പുതുക്കണമെന്ന് ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ അറിയിച്ചു.1695 ഫാക്ടറികളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്.