\u0D38\u0D3F\u0D31\u0D4D\u0D31\u0D3F\u0D02\u0D17\u0D4D \u0D28\u0D1F\u0D24\u0D4D\u0D24\u0D41\u0D02

  1. Home
  2. INFORMATION

സിറ്റിംഗ് നടത്തും

സിറ്റിംഗ് നടത്തും


പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജനുവരി മൂന്ന്, നാല്, 10, 11, 17, 18, 24, 25, 31 തിയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളില്‍ സിറ്റിംഗ് നടത്തും.