\u0D1F\u0D46\u0D23\u0D4D\u0D1F\u0D7C \u0D15\u0D4D\u0D37\u0D23\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. INFORMATION

ടെണ്ടർ ക്ഷണിച്ചു

ടെണ്ടർ ക്ഷണിച്ചു


കോട്ടയം: സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ പ്രചാരണത്തിന് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി ബുക്ക്  ലെറ്റുകൾ അച്ചടിക്കുന്നതിന് റീ ടെണ്ടർ ക്ഷണിച്ചു. നവംബർ 30 ഉച്ചകഴിഞ്ഞ് രണ്ടു വരെ ടെണ്ടർ ഫോറം ലഭിക്കും. അന്നേ ദിവസം വൈകിട്ട് അഞ്ചു വരെ കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2562558.