\u0D08 \u0D35\u0D30\u0D4D‍\u0D37\u0D24\u0D4D\u0D24\u0D46 \u0D05\u0D35\u0D38\u0D3E\u0D28\u0D24\u0D4D\u0D24\u0D46 \u0D38\u0D42\u0D30\u0D4D\u0D2F\u0D17\u0D4D\u0D30\u0D39\u0D23\u0D02 \u0D21\u0D3F\u0D38\u0D02\u0D2C\u0D30\u0D4D‍ \u0D28\u0D3E\u0D32\u0D3F\u0D28\u0D4D

  1. Home
  2. INFORMATION

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഡിസംബര്‍ നാലിന്

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഡിസംബര്‍ നാലിന്


ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഡിസംബര്‍ നാലിന്. ചന്ദ്രഹ്രഹണത്തിന് ശേഷം കൃത്യം 15 ദിവസം അകലെയാണ് ഇത് സംഭവിക്കുന്നത്. ചന്ദ്രഗ്രഹണത്തിന് പിന്നാലെയുള്ള ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്. ചന്ദ്രഗ്രഹണത്തിന് മുമ്ബോ ശേഷമോ രണ്ടാഴ്ചത്തെ ദൈര്‍ഘ്യത്തിന് ശേഷമാണ് സൂര്യഗ്രഹണം എപ്പോഴും സംഭവിക്കുന്നത്.