\u0D28\u0D1F\u0D15\u0D4D\u0D15\u0D3E\u0D35\u0D4D \u0D32\u0D46\u0D35\u0D32\u0D4D‍\u0D15\u0D4D\u0D30\u0D47\u0D3E\u0D38\u0D4D \u0D07\u0D28\u0D4D\u0D28\u0D4D \u0D05\u0D1F\u0D1A\u0D4D\u0D1A\u0D3F\u0D1F\u0D41\u0D02.

  1. Home
  2. INFORMATION

നടക്കാവ് ലെവല്‍ക്രോസ് ഇന്ന് അടച്ചിടും.

നടക്കാവ് ലെവല്‍ക്രോസ് ഇന്ന് അടച്ചിടും.


പാലക്കാട്- കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള (നമ്പര്‍ 160) റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ രണ്ട്) രാത്രി 10 മുതല്‍ ഒക്ടോബര്‍ മൂന്ന് പുലര്‍ച്ചെ ഒരുമണി വരെ നടക്കാവ് ഗേറ്റ് അടച്ചിടുമെന്ന് പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴിയുള്ള വാഹനങ്ങള്‍ ആണ്ടിമഠം- മന്ദക്കാട് വഴി പോകേണ്ടതാണ്.