\u0D2E\u0D30\u0D02 \u0D32\u0D47\u0D32\u0D02 27 \u0D28\u0D4D

  1. Home
  2. INFORMATION

മരം ലേലം 27 ന്

മരം ലേലം 27 ന്പാലക്കാട്‌ : മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ മാഞ്ചിയം, അക്വേഷ്യ ഇനത്തിലുള്ള 151 മരങ്ങള്‍ ഓപ്പറേഷന്‍ ജന്മഭൂമി പദ്ധതിയുമായി അനുബന്ധിച്ച് ഒക്ടോബര്‍ 27 ന് രാവിലെ 10 ന് പോലീസ് ക്യാമ്പില്‍ ലേലം ചെയ്യും. 10700 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ, മുട്ടിക്കുളങ്ങര കെ.എ.പി 2 ബറ്റാലിയന്‍ കമാണ്ടന്റിന്റെ പേരില്‍ നിരതദ്രവ്യം അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഒക്ടോബര്‍ 26 ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0491 2555191.മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിലെ ക്വാര്‍ട്ടേഴ്‌സുകളുടെ വലതു ഭാഗത്ത് അപകട ഭീഷണിയായി നില്‍ക്കുന്ന പഞ്ഞിമരം ഒക്ടോബര്‍ 27 ന് രാവിലെ 10:30 ന് പോലീസ് ക്യാമ്പില്‍ ലേലം ചെയ്യും. 200 രൂപയാണ് നിരതദ്രവ്യം. ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ, മുട്ടിക്കുളങ്ങര കെ.എ.പി 2 ബറ്റാലിയന്‍ കമാണ്ടന്റിന്റെ പേരില്‍ നിരതദ്രവ്യം അടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഒക്ടോബര്‍ 26 ന് വൈകീട്ട് നാലിനകം ലഭ്യമാക്കണം. ഫോണ്‍: 0491 2555191.