\u0D15\u0D33\u0D4D\u0D33\u0D4D \u0D35\u0D4D\u0D2F\u0D35\u0D38\u0D3E\u0D2F \u0D24\u0D4A\u0D34\u0D3F\u0D32\u0D3E\u0D33\u0D3F \u0D2A\u0D46\u0D28\u0D4D‍\u0D37\u0D28\u0D4D‍ \u0D05\u0D26\u0D3E\u0D32\u0D24\u0D4D\u0D24\u0D4D 27 \u0D28\u0D4D

  1. Home
  2. INFORMATION

കള്ള് വ്യവസായ തൊഴിലാളി പെന്‍ഷന്‍ അദാലത്ത് 27 ന്

SF


ജില്ലയിലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി പെന്‍ഷന്‍, കുടുംബ/ സാന്ത്വന പെന്‍ഷന്‍ അപേക്ഷകളുടെ പരാതി പരിഹരിക്കുന്നതിന് നവംബര്‍ 20 ന് നടത്താനിരുന്ന അദാലത്ത് നവംബര്‍ 27 ലേക്ക് മാറ്റിയതായി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വ്യക്തിപരമായ അപേക്ഷകള്‍ നവംബര്‍ 18 നകം ഡി.പി.ഒ റോഡിലെ പി.ജെ.ആര്‍ കെട്ടിടത്തിന് എതിര്‍വശമുള്ള കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. ഫോണ്‍: 0491-2515765.