\u0D2A\u0D3E\u0D32\u0D15\u0D4D\u0D15\u0D3E\u0D1F\u0D4D -\u0D1A\u0D3F\u0D31\u0D4D\u0D31\u0D42\u0D30\u0D4D‍ \u0D31\u0D4B\u0D21\u0D3F\u0D32\u0D4D‍ \u0D17\u0D24\u0D3E\u0D17\u0D24 \u0D28\u0D3F\u0D2F\u0D28\u0D4D\u0D24\u0D4D\u0D30\u0D23\u0D02.

  1. Home
  2. INFORMATION

പാലക്കാട് -ചിറ്റൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം.

ഗതാഗത നിയന്ത്രണം


പാലക്കാട് -ചിറ്റൂര്‍ റോഡില്‍ (കാടാംകോട്) കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 5) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു