\u0D17\u0D24\u0D3E\u0D17\u0D24 \u0D28\u0D3F\u0D2F\u0D28\u0D4D\u0D24\u0D4D\u0D30\u0D23\u0D02.

  1. Home
  2. INFORMATION

ഗതാഗത നിയന്ത്രണം.

പാലക്കാട്-പൊള്ളാച്ചി റോഡില്‍ എലപ്പുള്ളി വില്ലേജ് ഓഫീസിന് മുന്‍വശത്തെ  കലുങ്ക് പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ജനുവരി 13) വാഹന ഗതാഗത നിയന്ത്രണം  ഉണ്ടായിരിക്കുമെന്ന്  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.