\u0D17\u0D24\u0D3E\u0D17\u0D24\u0D02 \u0D28\u0D3F\u0D30\u0D4B\u0D27\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. INFORMATION

ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു


ജി.വി.സി- രാമനാഥപുരം- മണലി റോഡിന് ഇടയിലുള്ള മണലി കാര്‍ ക്രാഫ്റ്റ് സര്‍വീസ് സെന്ററിന് സമീപം കലുങ്കുകള്‍ പുനര്‍നിര്‍മിക്കുന്നതിനാല്‍ ഈ വഴിയുള്ള വാഹനഗതാഗതം നവംബര്‍ 12 മുതല്‍ നിരോധിച്ചതായി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കല്ലേപ്പുള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ രാമനാഥപുരം കൊപ്പം വഴിയും മണലി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കല്‍മണ്ഡപം- കല്‍പ്പാത്തി ബൈപാസ് വഴിയും തിരിഞ്ഞു പോകേണ്ടതാണ്.