\u0D35\u0D3E\u0D39\u0D28 \u0D32\u0D47\u0D32\u0D02 20 \u0D28\u0D4D

  1. Home
  2. INFORMATION

വാഹന ലേലം 20 ന്

വാഹന ലേലം 20 ന്


പാലക്കാട്‌ : ജില്ലയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ 1998 മോഡല്‍ വാഹനം ഒക്ടോബര്‍ 20 ന് രാവിലെ 11 ന് ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് ക്വട്ടേഷനുകള്‍ അന്നേ ദിവസം രാവിലെ 11 വരെ നല്‍കാം. കൂടാതെ നേരിട്ടും ലേലത്തില്‍ പങ്കെടുക്കാം.