കാറൽമണ്ണ സ്വദേശി വൃന്ദക്ക് ഇലക്ട്രോണിക്സ് എഞ്ചിനീറിങ്ങിൽ പി എച്ച് ഡി

ബാംഗ്ലൂർ അമൃത സർവ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീറിങ്ങിൽ കാറൽമണ്ണ പുലരിയിൽ വൃന്ദ പി എച്ച് ഡി കരസ്ഥമാക്കി. പുലരി ജനാർദ്ദനന്റെയും ഉഷയുടെയും മകളാണ് വൃന്ദ . ഭർത്താവ് വരോട് വൃന്ദവനത്തിൽ രോഷിത്ത് രാധാകൃഷ്ണൻ ലണ്ടനിൽ ഐ ടി ഉദ്യോഗസ്ഥനാണ്