\u0D26\u0D15\u0D4D\u0D37\u0D3F\u0D23\u0D3E\u0D2B\u0D4D\u0D30\u0D3F\u0D15\u0D4D\u0D15\u0D2F\u0D3F\u0D32\u0D4D‍ \u0D15\u0D4B\u0D35\u0D3F\u0D21\u0D3F\u0D28\u0D4D\u0D31\u0D46 \u0D1C\u0D28\u0D3F\u0D24\u0D15\u0D2E\u0D3E\u0D31\u0D4D\u0D31\u0D02 \u0D38\u0D02\u0D2D\u0D35\u0D3F\u0D1A\u0D4D\u0D1A \u0D2A\u0D41\u0D24\u0D3F\u0D2F \u0D15\u0D4A\u0D31\u0D4B\u0D23\u0D35\u0D48\u0D31\u0D38\u0D4D \u0D35\u0D15\u0D2D\u0D47\u0D26\u0D02 \u0D15\u0D23\u0D4D\u0D1F\u0D46\u0D24\u0D4D\u0D24\u0D3F

  1. Home
  2. INTERNATIONAL

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തി

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തി


ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഈ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍  എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.