\u0D38\u0D3F\u0D16\u0D41\u0D15\u0D3E\u0D30\u0D3F\u0D2F\u0D3E\u0D2F \u0D2C\u0D4D\u0D30\u0D3F\u0D1F\u0D4D\u0D1F\u0D3F\u0D37\u0D4D \u0D38\u0D48\u0D28\u0D3F\u0D15 \u0D09\u0D26\u0D4D\u0D2F\u0D4B\u0D17\u0D38\u0D4D\u0D25 \u0D12\u0D31\u0D4D\u0D31\u0D2F\u0D4D\u0D15\u0D4D\u0D15\u0D4D \u0D26\u0D15\u0D4D\u0D37\u0D3F\u0D23\u0D27\u0D4D\u0D30\u0D41\u0D35\u0D24\u0D4D\u0D24\u0D3F\u0D7D.

  1. Home
  2. INTERNATIONAL

സിഖുകാരിയായ ബ്രിട്ടിഷ് സൈനിക ഉദ്യോഗസ്ഥ ഒറ്റയ്ക്ക് ദക്ഷിണധ്രുവത്തിൽ.

സിഖുകാരിയായ ബ്രിട്ടിഷ് സൈനിക ഉദ്യോഗസ്ഥ ഒറ്റയ്ക്ക് ദക്ഷിണധ്രുവത്തിൽ.


ലണ്ടൻ: ദക്ഷിണ ധ്രുവത്തിലേ ക്ക് ഒറ്റയ്ക്ക് സഞ്ചരിച്ചെത്തുന്ന ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയെന്ന ബഹുമതി സിഖു കാരിയായ ബ്രിട്ടിഷ് സൈനിക ഉദ്യോഗസ്ഥ ഹർപ്രീത് ചണ്ടി (32) കരസ്ഥമാക്കി.  അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ച്  40 ദിവസം കൊണ്ട്  127 കിലോമീറ്റർ താണ്ടിയാണ് ഹർപ്രീത് ദക്ഷിണധ്രുവത്തിൽ എത്തിയത്.  മൈനസ് 50 ഡിഗ്രിവരെയുള്ള കൊടുംതണുപ്പും   മണിക്കുറിൽ 60 മൈൽ  വരെ വേഗത്തിലുള്ള കാറ്റും മറികടന്നാണ് ലക്ഷ്യമെത്തിയതെന്ന് ഹർപ്രീത് ബ്ലോഗിലൂടെ അറിയിച്ചു.