\u0D28\u0D3F\u0D2F\u0D2E\u0D35\u0D3F\u0D30\u0D41\u0D26\u0D4D\u0D27\u0D2E\u0D3E\u0D2F\u0D3F \u0D15\u0D41\u0D35\u0D48\u0D24\u0D4D\u0D24\u0D3F\u0D32\u0D4D‍ \u0D24\u0D3E\u0D2E\u0D38\u0D3F\u0D15\u0D4D\u0D15\u0D41\u0D28\u0D4D\u0D28 \u0D2A\u0D4D\u0D30\u0D35\u0D3E\u0D38\u0D3F\u0D15\u0D33\u0D46 \u0D15\u0D23\u0D4D\u0D1F\u0D46\u0D24\u0D4D\u0D24\u0D3E\u0D28\u0D3E\u0D2F\u0D3F \u0D2A\u0D30\u0D3F\u0D36\u0D4B\u0D27\u0D28\u0D15\u0D33\u0D4D‍ \u0D24\u0D41\u0D1F\u0D30\u0D41\u0D28\u0D4D\u0D28\u0D41

  1. Home
  2. INTERNATIONAL

നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ തുടരുന്നു

നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ തുടരുന്നു


ഖുവൈറ്റ്: നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. എല്ലാ ഗവര്‍ണറേറ്റില്‍ നിന്നും പരമാവധി നിയമലംഘകരെ കണ്ടെത്തി എത്രയും വേഗം നാടുകടത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.