\u0D2F\u0D42\u0D31\u0D4B\u0D2A\u0D4D\u0D2A\u0D3F\u0D7D \u0D35\u0D40\u0D23\u0D4D\u0D1F\u0D41\u0D02 \u0D15\u0D4B\u0D35\u0D3F\u0D21\u0D4D \u0D2D\u0D40\u0D24\u0D3F.

  1. Home
  2. INTERNATIONAL

യൂറോപ്പിൽ വീണ്ടും കോവിഡ് ഭീതി.

covid


ആംസ്റ്റർഡാം∙ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗൺ. രാജ്യത്തെ 82 ശതമാനം ആളുകളും വാക്സീൻ സ്വീകരിച്ചിരുന്നു.രാജ്യത്തെ 82 ശതമാനം ആളുകളും വാക്സീൻ സ്വീകരിച്ചിരുന്നു.  ഇന്നലെ മാത്രം 16,364 പേർക്കാണ് നെതർലൻഡ്സിൽ രോഗം സ്ഥിരീകരിച്ചത്