\u0D17\u0D38\u0D4D\u0D31\u0D4D\u0D31\u0D4D \u0D07\u0D28\u0D4D‍\u0D38\u0D4D\u0D1F\u0D4D\u0D30\u0D15\u0D4D\u0D1F\u0D30\u0D4D‍ \u0D28\u0D3F\u0D2F\u0D2E\u0D28\u0D02

  1. Home
  2. JOBS

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം


മലമ്പുഴ ഗവ. ഐ.ടി.ഐ.യില്‍ ഇലക്ട്രോണിക് മെക്കാനിക്ക്, ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡുകളില്‍ എന്‍.ടി.സി.യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നുവര്‍ഷം ഡിപ്ലോമ/ ഡിഗ്രിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ 12 ന് രാവിലെ 10.30 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്കായി ഗവ ഐ.ടി.ഐ.യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815161.