\u0D17\u0D38\u0D4D\u0D31\u0D4D\u0D31\u0D4D \u0D07\u0D28\u0D4D‍\u0D38\u0D4D\u0D1F\u0D4D\u0D30\u0D15\u0D4D\u0D1F\u0D30\u0D4D‍ \u0D28\u0D3F\u0D2F\u0D2E\u0D28\u0D02

  1. Home
  2. JOBS

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മ


പാലക്കാട്: മലമ്പുഴ ഗവ.വനിതാ ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി, എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യരായവര്‍ നവംബര്‍ 22 ന് രാവിലെ 10.30 ന് സര്‍ട്ടിഫിക്കറ്റുകളുടെ അസലും രണ്ട് പകര്‍പ്പുകളുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2815181