ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം.

  1. Home
  2. JOBS

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം


എളമ്പുലാശ്ശേരി ഗവ ഐ.ടി.ഐയില്‍ എംപ്ലോയ്ബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ ജനുവരി 11 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 9495110462