\u0D32\u0D3E\u0D2C\u0D4D \u0D05\u0D38\u0D3F\u0D38\u0D4D\u0D31\u0D4D\u0D31\u0D28\u0D4D\u0D31\u0D4D \u0D28\u0D3F\u0D2F\u0D2E\u0D28\u0D02

  1. Home
  2. JOBS

ലാബ് അസിസ്റ്റന്റ് നിയമനം

പാലക്കാട്‌ :


പാലക്കാട്‌ : പാലക്കാട് ജില്ലാ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും വി.എച്ച്.എസ്.ഇ എം.എല്‍.ടി കോഴ്സ് പാസാവണം. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 - 40 വയസ്. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 12 ന് വൈകിട്ട് അഞ്ചിനകം  hrdistricthospitalpkd@gmail.com ല്‍ ലഭ്യമാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327.