\u0D2A\u0D3E\u0D30\u0D2E\u0D4D\u0D2A\u0D30\u0D4D\u0D2F\u0D47\u0D24\u0D30 \u0D1F\u0D4D\u0D30\u0D38\u0D4D\u0D31\u0D4D\u0D31\u0D3F \u0D28\u0D3F\u0D2F\u0D2E\u0D28\u0D02

  1. Home
  2. JOBS

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി നിയമനം


തേനാരി വില്ലേജിലെ മദ്ധ്യാരണ്യ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. താല്‍പ്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ഒക്ടോബര്‍ 23 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പാലക്കാട് ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും.