\u0D36\u0D41\u0D1A\u0D40\u0D15\u0D30\u0D23 \u0D38\u0D4D\u0D31\u0D4D\u0D31\u0D3E\u0D2B\u0D4D \u0D12\u0D34\u0D3F\u0D35\u0D4D; \u0D35\u0D4B\u0D15\u0D4D-\u0D07\u0D7B- \u0D07\u0D28\u0D4D\u0D31\u0D7C\u0D35\u0D4D\u0D2F\u0D42

  1. Home
  2. JOBS

ശുചീകരണ സ്റ്റാഫ് ഒഴിവ്; വോക്-ഇൻ- ഇന്റർവ്യൂ

ശുചീകരണ സ്റ്റാഫ് ഒഴിവ്; വോക്-ഇൻ- ഇന്റർവ്യൂ


കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശുചീകരണ സ്റ്റാഫ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് ജനുവരി 25ന് വോക്-ഇൻ- ഇന്റർവ്യൂ നടത്തും. പി.എസ്.സി യോഗ്യതയുള്ളവർ രാവിലെ 10.30 ന് ആശുപത്രി  ഓഫീസിൽ എത്തണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്,  തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04828 203492, 202292.