\u0D21\u0D46\u0D2E\u0D4B\u0D23\u0D4D‍\u0D38\u0D4D\u0D1F\u0D4D\u0D30\u0D47\u0D31\u0D4D\u0D31\u0D30\u0D4D‍ \u0D12\u0D34\u0D3F\u0D35\u0D4D

  1. Home
  2. JOBS

ഡെമോണ്‍സ്ട്രേറ്റര്‍ ഒഴിവ്

പാലക്കാട് ഗവ.പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍


പാലക്കാട്: ഗവ.പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്ററെ താത്ക്കാലികമായി നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ പാസായിരിക്കണം. അധ്യാപക തൊഴില്‍ പരിചയം അഭിലഷണീയം. താത്പര്യമുള്ളവര്‍ നവംബര്‍ 23 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.