\u0D17\u0D38\u0D4D\u0D31\u0D4D\u0D31\u0D4D \u0D32\u0D15\u0D4D\u0D1A\u0D31\u0D30\u0D4D‍ \u0D12\u0D34\u0D3F\u0D35\u0D4D.

  1. Home
  2. JOBS

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്.

പാലക്കാട്:


പാലക്കാട്: പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം, ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരും ഒക്ടോബര്‍ 11 ന് രാവിലെ 10 ന് അസല്‍ രേഖകളുമായി കോളേജില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491-2873999.