\u0D1C\u0D42\u0D28\u0D3F\u0D2F\u0D7C \u0D31\u0D3F\u0D38\u0D7C\u0D1A\u0D4D\u0D1A\u0D4D \u0D2B\u0D46\u0D32\u0D4D\u0D32\u0D4B \u0D12\u0D34\u0D3F\u0D35\u0D4D

  1. Home
  2. JOBS

ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്


കോട്ടയം: കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോ നിയമനത്തിന് ഒക്ടോബർ 25നു രാവിലെ ഒൻപതിന് വോക്-ഇൻ - ഇന്റർവ്യൂ നടത്തും. വിശദവിവരം www.iccs.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.