\u0D2E\u0D4B\u0D23\u0D4D\u0D1F\u0D3F\u0D38\u0D4D\u0D38\u0D4B\u0D31\u0D3F, \u0D2A\u0D4D\u0D30\u0D40-\u0D2A\u0D4D\u0D30\u0D48\u0D2E\u0D31\u0D3F \u0D1F\u0D40\u0D1A\u0D4D\u0D1A\u0D30\u0D4D‍ \u0D2A\u0D30\u0D3F\u0D36\u0D40\u0D32\u0D28\u0D02

  1. Home
  2. JOBS

മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ പരിശീലനം

മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ പരിശീലനം


കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസത്തെ മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ പരിശീലന കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7994449314.