\u0D31\u0D3E\u0D19\u0D4D\u0D15\u0D4D \u0D2A\u0D1F\u0D4D\u0D1F\u0D3F\u0D15 \u0D31\u0D26\u0D4D\u0D26\u0D3E\u0D2F\u0D3F.

  1. Home
  2. JOBS

റാങ്ക് പട്ടിക റദ്ദായി.

റാങ്ക് പട്ടിക  റദ്ദായി.


കോട്ടയം: കോട്ടയം ജില്ലാ സഹകരണ ബാങ്കിൽ ഡ്രൈവർ പാർട്ട് ഒന്ന്, രണ്ട് (കാറ്റഗറി നമ്പർ 539/2015, 540/2015 ) തസ്തികകളുടെ 2018 ഏപ്രിൽ 17 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദായി. മൂന്നു വർഷ കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയായ സാഹചര്യത്തിലാണ് പട്ടിക റദ്ദായത്.