\u0D05\u0D27\u0D4D\u0D2F\u0D3E\u0D2A\u0D15 \u0D12\u0D34\u0D3F\u0D35\u0D4D

  1. Home
  2. JOBS

അധ്യാപക ഒഴിവ്

പാലക്കാട് കോളേജ് റോഡിലുള്ള സഹകരണ പരിശീലന കോളേജി


പാലക്കാട് കോളേജ് റോഡിലുള്ള സഹകരണ പരിശീലന കോളേജില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച്.ഡി.സി.യും എം.കോം അല്ലെങ്കില്‍ എം.ബി.എയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ നവംബര്‍ 22 ന് രാവിലെ 10 ന് സഹകരണ പരിശീലന കോളേജില്‍ കൂടിക്കാഴ്ച്ചയ്ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9745287895.