ചെർപ്പുളശ്ശേരിയിൽ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരണമടഞ്ഞു

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരിയിൽ വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരണമടഞ്ഞു

അപകടം


ചെർപ്പുളശ്ശേരി. കൃഷ്ണ പടിയിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ചു  വിദ്യാർത്ഥി മരണപ്പെട്ടു.ചെർപ്പുളശ്ശേരി പത്തെക്കാറ മുഹമ്മദലി യുടെ മകൻ അൻഷാജിൽ ആണ് മരിച്ചത്. ഷൊർണുർ അൽ ആമീൻ കോളേജ് വിദ്യാർത്ഥിയാണ്‌

ആക്സിസ്

രാവിലെ എട്ടു മണിയോടെ പട്ടാമ്പിയിൽ നിന്നും ചെർപ്പുളശ്ശേരി യിലേക്ക് വരുന്ന ശ്രീ നാരായണ ബസ്സും സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. വിദ്യാർത്ഥി മരണപ്പെടുകയായിരുന്നു

അപകടം