അഞ്ചു തലമുറകളുടെ അപൂർവ്വ സംഗമം

  1. Home
  2. KERALA NEWS

അഞ്ചു തലമുറകളുടെ അപൂർവ്വ സംഗമം

അഞ്ചു തലമുറകളുടെ അപൂർവ്വ സംഗമം


പെരിന്തൽമണ്ണ. അഞ്ചു തലമുറകളുടെ അപൂർവ്വ സംഗമം ഇന്ന് ആനമങ്ങാട് നടന്നു. ഇന്ദിരാലയം അമൃത പ്രജിത് ദമ്പതികളുടെ അദ്രി ത് എന്ന കുട്ടിയുടെ 28 ചടങ്ങിൽ ആണ് ഈ അപൂർവ സംഗമം നടന്നത്.93 വയസ്സുള്ള കുഞ്ഞി കുട്ടി അമ്മ മുതൽ തുടങ്ങി വിലാസിനി അമ്മ, സുവിത, അമൃത എന്നിങ്ങനെ തുടങ്ങി അദ്രിത് വരെ ഉള്ളവർ ക്യാമറക്കു മുന്നിൽ പോസ്സ് ചെയ്തപ്പോൾ അത് അപൂർവ  നിമിഷമായി