കോട്ടയം ബിസിഎം കോളേജിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ച

  1. Home
  2. KERALA NEWS

കോട്ടയം ബിസിഎം കോളേജിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ച

Bms


കോട്ടയം: ബിസിഎം കോളേജിന് മുകളിള്ലെ നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച പന്തളം എടപ്പോണ്‍ സ്വദേശി ദേവിക വിദ്യാര്‍ത്ഥി മരിച്ചു.

മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.
കുട്ടിക്ക് വിഷാദ രോഗമുണ്ടായിരുന്നെന്നാണ് വിവരം.
നേരത്തെയും കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്‍ച്ച രാവിലെയാണ് ദേവിക കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്.