ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സഞ്ച് ജില്ലാ കായിക മേളയിൽ വാണിയംകുളം ടി.ആർ.കെ രണ്ടാം സ്ഥാനവും അഗ്രിഗേറ്റും..!

  1. Home
  2. KERALA NEWS

ഷൊർണൂർ.കടമ്പൂർ ഹൈസ്ക്കൂളിൽ വച്ച് നടന്ന ഒറ്റപ്പാലം സബ് ജില്ലാ കായിക മേളയിൽ 315 പോയിൻ്റ് നേടി രണ്ടാം സ്ഥാനവും അഗ്രിഗ്രേറ്റും നേടിയ വാണിയംകുളം ടി.ആർ.കെ. ഹയർ സെക്കൻ്ററി സ്ക്കൂൾ ടീം ട്രോഫികളുമായി .കടമ്പൂർ ഹൈസ്കൂൾ ഒന്നാം സ്ഥാനത്തെത്തി