BREAKING NEWS.. അങ്ങാടിപ്പുറത്ത് മലബാർ പ്ലാസ ഹോട്ടലിൽ തീപിടിത്തം ഫയർ ഫോഴ്സ് എത്തി തീയണച്ചു

  1. Home
  2. KERALA NEWS

BREAKING NEWS.. അങ്ങാടിപ്പുറത്ത് മലബാർ പ്ലാസ ഹോട്ടലിൽ തീപിടിത്തം ഫയർ ഫോഴ്സ് എത്തി തീയണച്ചു

Thee


പെരിന്തൽമണ്ണ. അങ്ങാടിപ്പുറം മലബാർ പ്ലാസ ഹോട്ടലിൽ തീ padarnnu. രാത്രി വൈകിയാണ് തീ കണ്ടത്. ഉടൻ പെരിന്തൽമണ്ണ നിന്നും ഫയർ ഫോഴ്‌സും പോലീസും എത്തുകയായിരുന്നു. തുടർന്ന് തീ അണച്ചു. അളപായമില്ല. നഷ്ടം കണക്കാക്കി വരുന്നതേ ഉള്ളൂ Fr