സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് നിരോധനം

  1. Home
  2. KERALA NEWS

സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് നിരോധനം

Secretariate


തിരുവനന്തപുരം: സെക്രട്ടറിയേറ്റിലും പരിസരത്തും ഇനി മുതല്‍ സിനിമ-സീരിയലുകള്‍ ചിത്രീകരിക്കാനാവില്ല. അതീവ സുരക്ഷാ മേഖലയായതിനാലാണ് പുതിയ തീരുമാനമെന്ന് ആഭ്യന്തര വകുപ്പ്് അറിയിച്ചു. 
പുതിയതായി വന്ന സിനിമാ-സീരിയല്‍ ചിത്രീകരണങ്ങളുടെ അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. അതേസമയം പിആര്‍ഡിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക ചിത്രീകരണങ്ങള്‍ നടത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.