ഭാസിതം സമാപന സമ്മേളനം വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

  1. Home
  2. KERALA NEWS

ഭാസിതം സമാപന സമ്മേളനം വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

ഭാസിതം സമാപന സമ്മേളനം വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു

ചെർപ്പുളശ്ശേരി. കഥകളി നടൻ  സദനം ഭാസിയുടെ ഷഷ്ടിപൂർത്തി ആഘോഷം ഭാസിതം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.കലാമണ്ഡലം ഗോപി ഭാസിക്ക് ഉപഹാര സമർപ്പണം നടത്തി. എം ജെ ശ്രീചിത്രൻ,കെ ബി രാജ്‌ ആനന്ദ്, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ടി എസ് മാധവൻ കുട്ടി, നരിപ്പറ്റ നാരായണൻ നമ്പൂതിരി,ശ്രീജ അശോക്, കവിത ജയൻ,കെ രജനി എന്നിവർ പ്രസംഗിച്ചു. സദനം ഭാസി മറുപടി പ്രസംഗം നടത്തി. എം സുനിൽ കുമാർ സ്വാഗതവും, പീതാബരൻ ആനമങ്ങാട് നന്ദിയും പറഞ്ഞു. തുടർന്ന് കഥകളി അരങ്ങേറി