ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം

  1. Home
  2. KERALA NEWS

ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം

Bomb


 കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസായ രാഷ്ട്ര ഭവനിന് നേരെയാണ് ബോംബേറ് ഉണ്ടായത്.

 പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. ബോംബേറിൽ ഓഫീസിൻ്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു.  എന്നാൽ ആളപായമൊന്നുമില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.