രാജ്യത്ത് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി

  1. Home
  2. KERALA NEWS

രാജ്യത്ത് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സൗജന്യമാക്കി

VACCINATION


ഡൽഹി: ഈ വെള്ളിയാഴ്ച മുതൽ 75 ദിവസത്തേക്ക് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകും. സ്വാതന്ത്ര്യത്തിന്റെ 75 വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം.

ഈ സമയത്ത് 18 വയസുമുതൽ 59 വയസുവരെയുള്ളവർക്ക് സൗജന്യമായി വാക്‌സിൻ എടുക്കാം. ബൂസ്റ്റർ ഡോസ് എടുക്കാൻ പലരും മടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി സഭായോഗം ഈ നിർണായക തീരുമാനമെടുത്തത്.