ചളവറ കളത്തുംപടിക്കൽ റിട്ടേർഡ് ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ കോയയുടെ ഭാര്യ സഫിയ (75) നിര്യാതയായി

  1. Home
  2. KERALA NEWS

ചളവറ കളത്തുംപടിക്കൽ റിട്ടേർഡ് ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ കോയയുടെ ഭാര്യ സഫിയ (75) നിര്യാതയായി

Sa

ചെർപ്പുളശ്ശേരി: ചളവറ കളത്തുംപടിക്കൽ റിട്ടേർഡ് ഹെൽത്ത്
ഇൻസ്പെക്ടർ അബൂബക്കർ കോയയുടെ ഭാര്യ സഫിയ (75) നിര്യാതയായി.. മക്കൾ പരേതനായ മുഹമ്മദ് കോയ, അബ്ദുൾ ഗഫൂർ, സ്രാജു, ആമിന, നഫീസ. മരുമക്കൾ: താഹിറ, പരേതയായ ഹൈറുന്നിസ, ബുഷ്റ, ഷമീം അക്തർ, മുഹമ്മദ് അഷ്റഫ് ,ഖാലിദ് (ബഹ്റൈൻ)