ചെർപ്പുളശ്ശേരി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനൽ തിരഞ്ഞെടുക്കപ്പെട്ടു. പി പി വിനോദ് കുമാർ പ്രസിഡന്റ്‌

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനൽ തിരഞ്ഞെടുക്കപ്പെട്ടു. പി പി വിനോദ് കുമാർ പ്രസിഡന്റ്‌

Pp

ചെർപ്പുളശ്ശേരി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെൻറ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനൽ തിരഞ്ഞെടുക്കപ്പെട്ടു.
പി.പി.വിനോദ്കുമാർ, എം.അബ്ദുൾ റഷീദ്, എ.രാമകൃഷ്ണൻ, പി.രാമചന്ദ്രൻ (ജനറൽ)  വി.ജി. ദീപേഷ് (സ്ഥിര നിക്ഷേപം), പി.ഉണ്ണികൃഷ്ണൻ (പട്ടികജാതി സംവരണം) കെ.രജനി, പി.കെ.രാജേശ്വരി, എം.വി. ബീന (വനിതാ സംവരണം) എന്നിവരാണ് അംഗങ്ങൾ.
പി.പി.വിനോദ് കുമാർ (പ്രസിഡണ്ട്)
എം.അബ്ദുൾ റഷീദ് (വൈസ് പ്രസിഡണ്ട്)
എ.രാമകൃഷ്ണൻ (ഓണററി സെക്രട്ടറി) എന്നിവരെ ഭരണസമിതി യോഗം തെരഞ്ഞെടുത്തു.