രാജേഷ് അടക്കാപുത്തൂരിനും മറ്റു മൂന്നു പ്രമുഖർക്കും ചെർപ്പുളശ്ശേരി ചങ്ങാത്ത പെരുമയുടെ ആദരം

ചെർപ്പുളശ്ശേരി. സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രമുഖരായ ഡോക്ടർ പി വി ഹമീദ്, ഒ കെ സൈദലവി, രാജേഷ് അടക്കാപുത്തൂർ, പി ജയൻ എന്നിവരെ ചങ്ങാത്ത പെരുമ ആദരിക്കും. ശനിയാഴ്ച ശബരി ഹാളിൽ വൈകീട്ട് 4.30 നു നടക്കുന്ന പരിപാടിയിൽ ഡോക്ടർ പദ്മനാഭൻ, ഡി വൈ എസ് പി മനോജ് കുമാർ തുടങ്ങിയവർ പങ്കെടുക്കും