ചെർപ്പുളശ്ശേരി സൂര്യ സുരേഷും സൗമ്യയും വിവാഹിതരായി

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരി സൂര്യ സുരേഷും സൗമ്യയും വിവാഹിതരായി

സുരേ


എറണാകുളം. ചേർപ്പുളശ്ശേരി വെള്ളിക്കുന്നത്തു ബാലകൃഷ്ണൻ നായരുടെ മകൻ സുരേഷ് ബാബുവും (സൂര്യ സുരേഷ് )എറണാകുളം വടുതല ചീതപറമ്പിൽ ചന്ദ്രമോഹന്റെ മകൾ സൗമ്യയും കൊച്ചി ചിറ്റൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി