ഡി .ടി.പി.സി. ഓണാഘോഷം: ആദ്യ ദിനം ഓട്ടൻതുള്ളൽ, മെഗാഷോ, ഗാനമേള നടന്നു*

  1. Home
  2. KERALA NEWS

ഡി .ടി.പി.സി. ഓണാഘോഷം: ആദ്യ ദിനം ഓട്ടൻതുള്ളൽ, മെഗാഷോ, ഗാനമേള നടന്നു*

.ടി.പി.സി. ഓണാഘോഷം: ആദ്യ ദിനം ഓട്ടൻതുള്ളൽ, മെഗാഷോ, ഗാനമേള  നടന്നു*


പാലക്കാട്‌.ഡി.ടി.പി.സി. ഓണാഘോഷത്തിന്റെ ആദ്യ ദിനം വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറി. പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ വൈകിട്ട് നടന്ന പരിപാടിയിൽ അത്താലൂർ ശിവദാസും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം, കൊച്ചിൻ കൈരളി കമ്മ്യുണിക്കേഷൻസ് അവതരിപ്പിച്ച ഗാനമേള, സൂപ്പർ മെഗാഷോ എന്നിവ നടന്നു.

മലമ്പുഴ ഉദ്യാനത്തിൽ വൈകിട്ട് 4.30 ന് 
കുഞ്ചൻ നമ്പ്യാർ സ്മാരകം അവതരിപ്പിച്ച ഓട്ടൻതുളളൽ, അഞ്ച് മണിക്ക് എൻ.ഡബ്ല്യു.
ക്രിയേഷൻസിൻ്റെ പ്രത്യേക മെഗാഷോ എന്നിവയും നടന്നു. ജില്ലയിൽ ആറു വേദികളിലായി സെപ്റ്റംബർ 10 വരെയാണ് ഓണാഘോഷ പരിപാടികൾ നടക്കുന്നത്.