ചെർപ്പുളശ്ശേരിയിലെ പ്രമോദിന് ശബരി ഗ്രൂപ്പ്‌ നൽകുന്ന വീടുവക്കാനുള്ള ഭൂമിയുടെ, ആധാരം ഇന്ന് കൈമാറും

  1. Home
  2. KERALA NEWS

ചെർപ്പുളശ്ശേരിയിലെ പ്രമോദിന് ശബരി ഗ്രൂപ്പ്‌ നൽകുന്ന വീടുവക്കാനുള്ള ഭൂമിയുടെ, ആധാരം ഇന്ന് കൈമാറും

ചെർപ്പുളശ്ശേരിയിലെ പ്രമോദിന് വീടുവക്കാനുള്ള ഭൂമി കൈമാറ്റം ഇന്ന്


ചെർപ്പുളശ്ശേരി .ഇരു വൃക്കകളും തകരാറിലായി ചികിത്സയിലായി കഴിയുന്ന ചെർപ്പുളശ്ശേരിയിലെ  ഓട്ടോ ഡ്രൈവറായിരുന്ന പ്രമോദിന് വീട് വാക്കാൻ ശബരി ഗ്രൂപ്പ് അഞ്ചു സെന്റ് സ്ഥലം പന്നിയംകുർശ്ശി ഭാഗത്തു നൽകുകയും അതിന്റെ ആധാരം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ശബരിയിൽ വച്ച് പ്രമോദിന്റെ കുടുംബത്തിന് കൈമാറുകയുമാണ്.ചെർപ്പുളശ്ശേരിയിലെ പ്രമോദിന് വീടുവക്കാനുള്ള ഭൂമി കൈമാറ്റം ഇന്ന്
മനുഷ്യ സ്നേഹികളുടെ സഹായം നിരവധിയായി ഈ കുടുംബത്തിന് ലഭിക്കുകയുണ്ടായി. എന്നും നിരാലംബംർക്കു കൂട്ടായി മാറിയ ശബരി ഗ്രൂപ്പ്‌ ഇക്കാര്യത്തിലും നന്മയുള്ള പ്രവർത്തനം കാഴ്ച്ച വച്ചതിൽ ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. പി ശ്രീകുമാർ ആധാരം കൈമാറും