ഗാന്ധിദർശൻ കലോത്സവം ആനമങ്ങാട്

  1. Home
  2. KERALA NEWS

ഗാന്ധിദർശൻ കലോത്സവം ആനമങ്ങാട്

ഗാന്ധിദർശൻ  കലോത്സവം  ആനമങ്ങാട്


 ആനമങ്ങാട് യുപി സ്കൂളിൽ വച്ച് നടന്ന പെരിന്തൽമണ്ണ ഉപജില്ലാ ഗാന്ധിദർശൻ കലോത്സവം എംഎൽഎ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.ഗാന്ധിദർശൻ  കലോത്സവം  ആനമങ്ങാട് ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെടി അഫ്സൽ, വൈസ് പ്രസിഡണ്ട് കെ. ഷീജ മോൾ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ നവാസ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപിമാജീദ് മാസ്റ്റർ, വാർഡ് മെമ്പർമാരായ സി ബാലസുബ്രഹ്മണ്യൻ, പി പി രാജേഷ്, ടി സഫ്‌വാനടീച്ചർ, ടി പി മോഹൻദാസ്, എൻ പീതാംബരൻ, പി എം ഷംസാദലി ഹെഡ്മിസ്ട്രസ് എൻ പി  റിത, എൻ പി മുരളി, പി രാജേഷ്, കെ രാജു എന്നിവർ സംസാരിച്ചു. എ. ഇ. ഒ.കെ.സ്രാജുട്ടി സമ്മാനദാനം നിർവഹിച്ചു.
 500 ഓളം പങ്കെടുത്ത കുട്ടികൾ പങ്കെടുത്ത കലോത്സവത്തിൽ യു പി വിഭാഗത്തിൽ 19 പോയിന്റ് നേടി എയുപി സ്കൂൾ ആനമങ്ങാട്, 18 പോയിന്റ്  നേടി എ എം യു പി എസ് പൂവത്താണി,13 പോയിന്റ് നേടി പ്രസന്റേഷൻ ഹൈസ്കൂൾ പെരിന്തൽമണ്ണ ഹൈസ്കൂൾ വിഭാഗത്തിൽ39 പോയിന്റ് നേടി ഡി യു എച്ച്എസ്എസ് തൂത, 17പോയിന്റ് നേടി  ജിജിഎച്ച്എസ്എസ് പെരിന്തൽമണ്ണ,12 പോയിന്റ് നേടി ജിഎച്ച്എസ്എസ് ആനമങ്ങാട്  ജേതാക്കളായി