ജനതാ ദൾ എസ് മതേതര സംഗമം നടത്തി

പെരിന്തൽമണ്ണ. മുറിയരുതേ മുറിക്കരുതേ ഇന്ത്യയെ എന്ന മുദ്രാവാക്യവുമായി ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മതേതര സംഗമം നടത്തി.ജനതാദൾ സംസ്ഥാന സെക്രട്ടറി കെ.ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് വേലപ്പൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവ്വാഹകസമിതി അംഗം ഭൂട്ടോ ഉമ്മർ.മണ്ഡലം ജനറൽ സെക്രട്ടറി വി.വി.വേണുഗോപാൽ. നൗഫൽ.റിയാസ്. c p ഹംസ കെ.പി.മുഹമ്മദ്
പി.ടി മൂസ. യൂസുഫ് ഹാജി.ആലിക്കൽ നാസർ.എന്നിവർ പ്രസംഗിച്ചു.
പി.ടി മൂസ. യൂസുഫ് ഹാജി.ആലിക്കൽ നാസർ.എന്നിവർ പ്രസംഗിച്ചു.