പുണ്യം പൂങ്കാവനം ശുചീകരണത്തില്‍ പങ്കാളിയായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍*

  1. Home
  2. KERALA NEWS

പുണ്യം പൂങ്കാവനം ശുചീകരണത്തില്‍ പങ്കാളിയായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍*

പുണ്യം പൂങ്കാവനം ശുചീകരണത്തില്‍ പങ്കാളിയായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍*

ശബരിമല സന്നിധാനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് നടപ്പാക്കി വരുന്ന പുണ്യം പൂങ്കാവനം ശുചീകരണ പരിപാടിയില്‍ പങ്കാളിയായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ശനിയാഴ്ച രാവിലെ സന്നിധാനത്തെ പുണ്യം പൂങ്കാവനം ഓഫീസിന് മുന്നില്‍ നടന്ന പരിപാടിയില്‍ സ്പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ആര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ നിതിന്‍ രാജ്, പുണ്യം പൂങ്കാവനം ഡിവിഷന്‍ ഓഫീസര്‍ സുമേഷ് എ.എസ് എന്നിവര്‍ സംബന്ധിച്ചു.