റെയിൽ വേണ്ട കേരളം മതി യുഡിഫ് ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ചേർപ്പുളശേരിയിൽ കെ റെയിൽ വിരുദ്ധ സദസ്സ് നടത്തി

  1. Home
  2. KERALA NEWS

റെയിൽ വേണ്ട കേരളം മതി യുഡിഫ് ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ചേർപ്പുളശേരിയിൽ കെ റെയിൽ വിരുദ്ധ സദസ്സ് നടത്തി

റെയിൽ വേണ്ട കേരളം മതി*  *യുഡിഫ് ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ചേർപ്പുളശേരിയിൽ കെ റെയിൽ വിരുദ്ധ സദാസ്സ് നടത്തി.......*


ചെർപ്പുളശ്ശേരി.റെയിൽ വേണ്ട കേരളം മതി*  *യുഡിഫ് ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ചേർപ്പുളശേരിയിൽ കെ റെയിൽ വിരുദ്ധ സദാസ്സ് നടത്തി. യുഡിഫ് ചെയർമാൻ ടി ഹരിശങ്കരൻ അധ്യക്ഷൻ ആയി, പ്രശസ്ത സാഹിത്യ കാരൻ പി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു,യൂ ഡി എഫ് കൺവീനർ വീരാൻ ഹാജി സ്വാഗതം പറഞ്ഞു,ഐ യൂ എം എൽ ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായ മംഗലം മുഖ്യ പ്രഭാഷണം നടത്തി, ഡി സി സി ജനറൽ സെക്രട്ടറി വി കെ പി വിജയനുണ്ണി, ഐ യൂ എം ൽ ജില്ലാ സെക്രട്ടറി കെ കെ എ അസീസ്, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി പി വിനോദ് കുമാർ

നിയോജക മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ ചളവറ, ജില്ലാ ലീഗ് കമ്മിറ്റി അംഗം സി എ ബക്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്‌മാരായ എം അബ്‌ദുൾ റഷീദ്,പി രാമകൃഷ്ണൻ, സി രാധാകൃഷ്ണൻ, പ്രകാശൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സലാം ,ഹംസത്ത് മാടാല, ഹനീഫ കണ്ണേരി, താഹിർ ഷൊർണ്ണൂർ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി സുബീഷ്, മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജന സെക്രട്ടറി സൽമാൻ കൂടമംഗലം,കൗൺസിലർ മാരായ കെ എം ഇസാഖ്‌ , മൊയ്‌ദീൻ കുട്ടി,ശ്രീലജ വാഴക്കുന്നത്,  ഷീജ അശോകൻ, കോട്ടാകുന്നു ഉപ തിരെഞ്ഞെടുപ്പ് സ്ഥാനാർഥി വി ജി ദീപേഷ് എന്നിവർ പ്രസംഗിച്ചു..