കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ' നഞ്ചിയമ്മയ്ക്ക് പാട്ടുപാടി ആദരം.

മണപ്പുറം : നഞ്ചിയമ്മയെ നെഞ്ചിലേറ്റി വിദ്യാർത്ഥികൾ, രാജ്യത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിയ നഞ്ചിയമ്മക്ക് ആ അമ്മയുടെ പാട്ട് പാടി ആദരം. മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് നഞ്ചിയമ്മയ്ക്ക് അവാർഡ് നേടി കൊടുത്ത
'കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ
പൂപറിക്കാ പോകിലാമോ '
എന്ന ഗാനം ആലപിച്ച് ആദരം അർപ്പിച്ചത്.
ചടങ്ങിൽ ഗുഡ്നെസ് മീഡിയയുടെ മ്യൂസിക് അച്ചീവ്മെന്റ് അവാർഡ് നേടിയ ഫാദർ. വിപിൻകുരിശുതറ സി.എം.ഐ.യെ പി.റ്റിഎ.പ്രസിഡൻറ് പി.ആർ.സുമേരൻ ആദരിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ ആന്റോച്ചൻ മംഗലശ്ശേരി സി. എം. ഐ. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പോൾ,
സീനിയർ അസിസ്റ്റന്റ് റെജി എബ്രഹാം, പി. റ്റി. എ. വൈസ് പ്രസിഡന്റ് സാബു ജോസഫ്, ഫാദർ. സിബിൻ പെരിയപ്പാടൻ സി. എം. ഐ. കുമാരി റോസ്ന ജോസഫ്, അഭിനയ ബി.എന്നിവർ പങ്കെടുത്തു.