കണ്ണൂർ ചെങ്ങളായി എം എൽ പി സ്കൂളിന് ഇത് ഇരട്ട ഭാഗ്യം 6 ജോഡി ഇരട്ട കുട്ടികൾ ഈ സ്കൂളിൽ ഇപ്പോൾ ഉണ്ട്

കണ്ണൂർ.ചെങ്ങളായി എം എൽ പി സ്കൂളിൽ പുതിയ അധ്യയന വര്ഷം ഇരട്ടക്കുട്ടികളുടെ സംഗമം കൂടിയായി .
പുതിയതായി ഒന്നാം ക്ലാസിലേക്കു മാത്രം പ്രേവേശനം നേടിയത് 4 ഇരട്ട കുട്ടികൾ. നിലവിൽ യു കെ ജി ഇത് ഒരു ജോഡിയും നാലാം ക്ലാസിലെ ഒരു ജോഡിയും കൂടിയാകുമ്പോൾ സ്കൂളിൽ അകെ ഇരട്ട കുട്ടികൾ 6 ജോഡി . ഇതൊരു അപ്പൂർവ ഭാഗ്യമായി അദ്ധ്യാപകരും കാണുന്നു . ഈ ഇരട്ട കുട്ടികളാണ് ഇപ്പോൾ സ്കൂളിന്റെ ശ്രദ്ധാകേന്ദ്രം. കുട്ടികൾ കൗതുകത്തോടെ ആണ് ഇവരെ സ്വീകരിക്കുന്നത് ഇവരിൽ രണ്ടു ജോഡി ഇരട്ടക്കുട്ടികളിൽ വിദ്യാലയത്തിലെ 2 അദ്യാപകരുടേതു കൂടിയാണ് . ആയിഷ ഷംസീർ & ആമിന ഷംസീർ , ഫാത്തിമത്തു തോയ്ബ് &മുഹമ്മദ് തോയ്ബ്, ഷിനാണ് കെ & ഷിഫ്ന കെ , നസ്ല നസ്രിൻ & നസ്നാ നസ്രിൻ, ആയിഷ & ഫാത്തിമ , മുഹമ്മദ് ഇഷാൻ & ഇഷാ ഫൈഹ എന്നിവരാണ് കൗതുകമായ ഇരട്ടക്കുട്ടികൾ